You Searched For "വയോധിക ദമ്പതികള്‍"

ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച ശേഷം പ്രേമരാജന്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി; കണ്ണൂരില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രി ശ്രീലേഖയുടേത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് കടുംകൈ കാട്ടിയത് ഇളയ മകന്‍ വിദേശത്ത് നിന്ന് വരുന്ന ദിവസം; പ്രേമരാജന് പ്രകോപനമായത് എന്ത്? ദുരൂഹത തുടരുന്നു
വിദേശത്തുള്ള മകന്‍ എത്താന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കണ്ണൂരില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മരണമടഞ്ഞത് മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രിയും ഭര്‍ത്താവും; മൃതദേഹങ്ങള്‍ക്ക് സമീപത്ത് ചുറ്റികയും ഭാരമുള്ള മറ്റൊരു വസ്തുവും; ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗത്ത് അടിയേറ്റതിന്റെ പാടുകള്‍; ദമ്പതികളുടെ മരണത്തില്‍ ദുരൂഹത
വേളാങ്കണ്ണി മാതാവാണ് താനെന്ന് പറഞ്ഞ് ആദ്യം അദ്ഭുത പ്രവൃത്തി; പിന്നാലെ പണം ഇരിക്കുന്ന ഇടം കാണിച്ചുള്ള ഞെട്ടിക്കല്‍; കൂടുതല്‍ കാശ് കിട്ടില്ലെന്ന് വന്നപ്പോള്‍ ശാപവാക്കുകളും നെഞ്ചത്തടിയും; വയോധിക ദമ്പതികളില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയ സ്ത്രീ അറസ്റ്റില്‍
ഒരാഴ്ച നീണ്ടു നിന്ന തട്ടിപ്പ്: വയോധിക ദമ്പതികളെ വെര്‍ച്വല്‍ അറസ്റ്റില്‍ നിര്‍ത്തി പിടിച്ചു വാങ്ങിയത് 48 ലക്ഷം; സാമ്പത്തിക തിരിമറി കേസില്‍ പ്രതിയെന്ന് വിശ്വസിപ്പിച്ചു തട്ടിപ്പ്; തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്